ഫാദർ ഫിർമുസ് ഫൗണ്ടേഷൻ

അനന്യവും അതുല്യവുമായ വ്യക്തിപ്രഭാവത്തിന്‍റെ ഉടമയായിരുന്നു ഭവ്യ സ്മരണാർഹനായ ഫാ. ഫിർമൂസ് കാച്ചപ്പിള്ളി, ഒസിഡി എന്ന കർമ്മലീത്ത വൈദീകൻ. ഫിർമൂസച്ചന്‍റെ സ്മരണ നിലനിർത്തുന്നതിനും ആശയങ്ങളും ചിന്തകളും പ്രവർത്തനങ്ങളും സമകാലീക സമൂഹത്തിൽ പിന്തുടരുന്നതിനും വേണ്ടി രൂപീകൃതമായ പ്രസ്ഥാനമാണ് ഫാ. ഫിർമൂസ് ഫൗണ്ടേഷൻ. ഫിർമൂസ് അച്ചനുമായി അടുത്തിടപഴകിയ, ആ സ്നേഹധാരയിൽ നിന്നും വാത്സല്യം നുകർന്ന യുവജന – അല്മായ – സമൂഹിക പ്രവർത്തകരും അച്ചൻ്റെ കുടുംബാംഗങ്ങളും ചേർന്നാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്.

Memoriae

Latest News

We Fr. Firmus foundation helps people