ഫൗണ്ടേഷൻ രൂപീകൃതമായതു മുതൽ എല്ലാ വർഷവും അച്ചൻ്റെ ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനങ്ങൾ നടത്തുന്നു. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, സെമിനാറുകൾ, നേതൃ സംഗമങ്ങൾ എന്നിവ അനുസ്മരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു.

ഓരോ വർഷവും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തിയവരും മുഖ്യാതിഥികളായി പങ്കെടുത്തവരുടേയും വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ഡോ:സെബാസ്റ്റിൻ പോൾ (2015), ടി.ജെ. വിനോദ് എം.എൽ എ, മോൺ മാത്യു ഇലഞ്ഞി മറ്റം (2016), ബിഷപ്പ് ഡോ:ജോസഫ് കാരിക്കശ്ശേരി, റവ.ഡോ:അഗസ്റ്റിൻ മുള്ളൂർ ( 2017 ), റവ.ഡോ: സേവ്യർ കുടിയാം ശ്ശേരി (2018) അഡ്വ വി.എ ജെറോം, സിപ്പി പള്ളിപ്പുറം (2019) ശ്രീ സുദേവ് എം. രഘു ഷാജി ജോർജ് ,അഡ്വ. ഷൈജൻ സി.ജോർജ് (2020) ഡോ: വിനിൽ പോൾ, ശ്രീമതി. ദലീമ എം.എൽ.എ ; റവ ഡോ:തോമസ് മരോട്ടിക്കപ്പറമ്പിൽ (2021) ; റവ. ഫാ. ജിജു അറക്കത്തറ, റവ.ഫാ. ഷിബു സേവ്യർ ഒ.സി.ഡി. ശ്രീ പി.ആർ അലോഷ്യസ് (അൽമായ നേതൃസമ്മേളനം. -2022) റവ. ഫാ. പ്രസാദ് തെരുവത്ത്, ഫാ. വർഗീസ് കാണിച്ചു കാട്ട്, ഫാ. ആൻ്റണി കരിപ്പാട്ട്, ജോസഫ് ജൂഡ് (2023)