ഗ്രാന്‍റ് ഷെവലിയർ ഡോ. എൽ. എം. പൈലി
1891- 1987 | വിദ്യാഭ്യാസ വിദഗ്ധൻ, ചരിത്രകാരൻ, അദ്ധ്യാപകൻ,രാഷ്ട്രീയ നേതാവ് ഗ്രന്ഥകാരൻ, പണ്ഡിതൻ, സമുദായ നേതാവ്, നിയമസഭാസ്പീക്കർ എന്നീ നിലകളിൽ പ്രശസ്തൻ. ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ നിയമസഭാ സ്പീക്കർ ആയ വ്യക്തിയാണ് ഷെവലിയർ എൽ. ...